Farsi Arabic Cafe is a great place to enjoy delicious and authentic Arabic cuisine, especially its tasty Kuzhimandi. The rice is flavourful, perfectly cooked, and well-seasoned, while the chicken is tender, juicy, and full of delicious flavours. The combination of aromatic rice, perfectly grilled chicken, and tasty accompaniments makes the Kuzhimandi a wonderful treat. The food is served well, and the overall dining experience is enjoyable. The ambience is pleasant, and the staff are friendly and welcoming. A great place to visit with family and friends to enjoy mouthwatering Kuzhimandi and other Arabic dishes.
കുറെ നാളായിട്ട് വിചാരിക്കുന്നതാണ് Farsiയെക്കുറിച്ച് ഒരു റിവ്യൂ എഴുതണമെന്ന്. ❤️
Actually, എല്ലാ ആഴ്ചയും മുടങ്ങാതെ അവിടെനിന്ന് ഒരു മന്തി വാങ്ങിക്കാറുണ്ട്. അത്രയ്ക്ക് ഇഷ്ടമാണ് അവിടത്തെ മന്തി!
പക്ഷേ Farsiയെ ഇത്രയും ഇഷ്ടപ്പെടാൻ കാരണം അവിടത്തെ ഭക്ഷണം മാത്രമല്ല, അവിടത്തെ Hospitality കൂടിയാണ്.
കസ്റ്റമേഴ്സിനെ വെൽക്കം ചെയ്യുന്ന റിസപ്ഷനിലെ പയ്യൻ മുതൽ ഓർഡർ എടുക്കുന്നവരും ഭക്ഷണം ഡെലിവർ ചെയ്യുന്നവരും വരെ എല്ലാവരും ഭയങ്കര ഫ്രണ്ട്ലിയാണ്.
ഞാൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അവിടെ ഇത്രയധികം കസ്റ്റമേഴ്സ് വരുന്നുണ്ടെങ്കിലും ഓരോരുത്തരോടും വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് അവർ സംസാരിക്കുന്നത്. ഇതാണ് യഥാർത്ഥത്തിൽ ഒരു Hospitality എന്ന് പറയുന്നത്.
കാരണം, ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ വീണ്ടും അവിടേക്ക് പോകാൻ തോന്നുന്നത് ഭക്ഷണത്തിന്റെ രുചി കൊണ്ടുമാത്രമല്ല, അവിടെ നിന്ന് നമുക്ക് കിട്ടുന്ന പരിഗണന കൊണ്ടുകൂടിയാണ്.
എനിക്ക് ഒരു പ്രത്യേക പീസ് വേണമെന്ന് പറഞ്ഞാൽ പോലും അത് കൃത്യമായി എടുത്തുതരാൻ അവർ ശ്രദ്ധിക്കാറുണ്ട്. അത്രത്തോളം കസ്റ്റമർ കെയർ! ❤️
പിന്നെ മന്തിയുടെ ക്വാണ്ടിറ്റിയുടെ കാര്യം പറയുകയാണെങ്കിൽ, പല മന്തി ഷോപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ Farsiയിലെ ക്വാണ്ടിറ്റിയും അടിപൊളിയാണ്.
ഇന്നത്തെ കാലത്ത് മന്തി ഷോപ്പുകൾ ഒരുപാടുണ്ട്. പക്ഷേ നല്ല ഭക്ഷണത്തോടൊപ്പം ഇത്രയും മികച്ച കസ്റ്റമർ സർവീസും നൽകുന്ന ഇടങ്ങൾ കുറവാണ്.
നല്ല ഭക്ഷണം കൊടുക്കുന്നത് ഒരു കഴിവാണെങ്കിൽ, കസ്റ്റമറെ വീണ്ടും വീണ്ടും വരാൻ തോന്നിപ്പിക്കുന്നത് അതിലും വലിയ കഴിവാണ്.
Farsi ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. നല്ല ഭക്ഷണത്തിനും അതിലേറെ നല്ല പെരുമാറ്റത്തിനും ഒരുപാട് സ്നേഹവും പിന്തുണയും! ❤️
vishnu kunjappan
in the last weekRufuse joseph Abraham
in the last week🥰
Akhil K M
in the last weekFarsi Arabic Cafe is a great place to enjoy delicious and authentic Arabic cuisine, especially its tasty Kuzhimandi. The rice is flavourful, perfectly cooked, and well-seasoned, while the chicken is tender, juicy, and full of delicious flavours. The combination of aromatic rice, perfectly grilled chicken, and tasty accompaniments makes the Kuzhimandi a wonderful treat. The food is served well, and the overall dining experience is enjoyable. The ambience is pleasant, and the staff are friendly and welcoming. A great place to visit with family and friends to enjoy mouthwatering Kuzhimandi and other Arabic dishes.
Sandhya Solomon
a week agoകുറെ നാളായിട്ട് വിചാരിക്കുന്നതാണ് Farsiയെക്കുറിച്ച് ഒരു റിവ്യൂ എഴുതണമെന്ന്. ❤️ Actually, എല്ലാ ആഴ്ചയും മുടങ്ങാതെ അവിടെനിന്ന് ഒരു മന്തി വാങ്ങിക്കാറുണ്ട്. അത്രയ്ക്ക് ഇഷ്ടമാണ് അവിടത്തെ മന്തി! പക്ഷേ Farsiയെ ഇത്രയും ഇഷ്ടപ്പെടാൻ കാരണം അവിടത്തെ ഭക്ഷണം മാത്രമല്ല, അവിടത്തെ Hospitality കൂടിയാണ്. കസ്റ്റമേഴ്സിനെ വെൽക്കം ചെയ്യുന്ന റിസപ്ഷനിലെ പയ്യൻ മുതൽ ഓർഡർ എടുക്കുന്നവരും ഭക്ഷണം ഡെലിവർ ചെയ്യുന്നവരും വരെ എല്ലാവരും ഭയങ്കര ഫ്രണ്ട്ലിയാണ്. ഞാൻ പ്രത്യേകം ശ്രദ്ധിച്ച ഒരു കാര്യമുണ്ട്. അവിടെ ഇത്രയധികം കസ്റ്റമേഴ്സ് വരുന്നുണ്ടെങ്കിലും ഓരോരുത്തരോടും വളരെ സ്നേഹത്തോടെയും സൗഹൃദത്തോടെയുമാണ് അവർ സംസാരിക്കുന്നത്. ഇതാണ് യഥാർത്ഥത്തിൽ ഒരു Hospitality എന്ന് പറയുന്നത്. കാരണം, ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഇറങ്ങുമ്പോൾ വീണ്ടും അവിടേക്ക് പോകാൻ തോന്നുന്നത് ഭക്ഷണത്തിന്റെ രുചി കൊണ്ടുമാത്രമല്ല, അവിടെ നിന്ന് നമുക്ക് കിട്ടുന്ന പരിഗണന കൊണ്ടുകൂടിയാണ്. എനിക്ക് ഒരു പ്രത്യേക പീസ് വേണമെന്ന് പറഞ്ഞാൽ പോലും അത് കൃത്യമായി എടുത്തുതരാൻ അവർ ശ്രദ്ധിക്കാറുണ്ട്. അത്രത്തോളം കസ്റ്റമർ കെയർ! ❤️ പിന്നെ മന്തിയുടെ ക്വാണ്ടിറ്റിയുടെ കാര്യം പറയുകയാണെങ്കിൽ, പല മന്തി ഷോപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ Farsiയിലെ ക്വാണ്ടിറ്റിയും അടിപൊളിയാണ്. ഇന്നത്തെ കാലത്ത് മന്തി ഷോപ്പുകൾ ഒരുപാടുണ്ട്. പക്ഷേ നല്ല ഭക്ഷണത്തോടൊപ്പം ഇത്രയും മികച്ച കസ്റ്റമർ സർവീസും നൽകുന്ന ഇടങ്ങൾ കുറവാണ്. നല്ല ഭക്ഷണം കൊടുക്കുന്നത് ഒരു കഴിവാണെങ്കിൽ, കസ്റ്റമറെ വീണ്ടും വീണ്ടും വരാൻ തോന്നിപ്പിക്കുന്നത് അതിലും വലിയ കഴിവാണ്. Farsi ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. നല്ല ഭക്ഷണത്തിനും അതിലേറെ നല്ല പെരുമാറ്റത്തിനും ഒരുപാട് സ്നേഹവും പിന്തുണയും! ❤️
jayakrishnan mohan
a week ago